---
title: "കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ  വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു. ; പാനൂർ, ചെറുപ്പറമ്പ് സ്വദേശിനികൾക്ക് പരിക്ക്"
english_title: " Private Bus Hits BSc Students Thavakkara Kannur Overspeed Allegation Driver Custody"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/384032/ kannur-thavakkara-private-bus-hits-students-panur-cheruparamba-bsc"
published_at: "2026-09-24T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6ab4d363142f8_kannur-thavakkara-private-bus-hits-students-panur-cheruparamba-bsc.jpg"
keywords: ["Kannur Accident", "Thavakkara", "Panur Avani", "Cheruparamba Sneha", "Ivan Bus", "Private Bus Accident", "BSc Students"]
---

# കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ  വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു. ; പാനൂർ, ചെറുപ്പറമ്പ് സ്വദേശിനികൾക്ക് പരിക്ക്

> **Lead Summary:** പാനൂർ: കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു; പാനൂർ, ചെറുപ്പറമ്പ് സ്വദേശിനികൾക്ക് പരിക്ക്.കണ്ണൂരിൽ താവക്കരയിൽ റോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്ക് പരുക്കേറ്റു.

## Article Content

പാനൂർ: കണ്ണൂരിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ വിദ്യാർത്ഥിനികളെ സ്വകാര്യ ബസിടിച്ച് തെറിപ്പിച്ചു; പാനൂർ, ചെറുപ്പറമ്പ് സ്വദേശിനികൾക്ക് പരിക്ക്.കണ്ണൂരിൽ താവക്കരയിൽ റോഡ് മുറിച്ചുകിടക്കുന്നതിനിടെ വിദ്യാർഥിനികളെ ഇടിച്ചുതെറിപ്പിച്ച് സ്വകാര്യ ബസ്. പാനൂർ സ്വദേശി ആവണി, ചെറുപറമ്പ് സ്വദേശി സ്നേഹ എന്നിവർക്ക് പരുക്കേറ്റു.

ഇരുവരും കണ്ണൂരിലെ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. സ്വകാര്യ ഇൻസ്റ്റിറ്റ്യൂട്ടിലെ ബി.എസ്.സി വിദ്യാർത്ഥികളാണ് ഇരുവരും. കണ്ണൂർ-വടകര റൂട്ടിൽ ഓടുന്ന ഐവാൻ ബസ്സാണ് ഇടിച്ചത്. ഡ്രൈവർ ആദർശിനെയും കണ്ടക്ടറെയും കസ്റ്റഡിയിലെടുത്തു. ബസ് അമിത വേഗത്തിലായിരുന്നുവെന്ന് നാട്ടുകാർ കുറ്റപ്പെടുത്തി.

English Summary: Two BSc students from a private institute, Avani from Panur and Sneha from Cheruparamba, were hit by Ivan private bus on Kannur-Vadakara route while crossing road at Thavakkara, Kannur. Both injured, undergoing treatment. Driver Adarsh and conductor taken into custody. Locals allege overspeeding.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/384032/ kannur-thavakkara-private-bus-hits-students-panur-cheruparamba-bsc)